കോഴിക്കോട്: കോർണിഷ് കാസ്റ്റിൽ അപ്പാർട്മെന്റിൽ പരേതനായ അർജുൻദാസ് ലുള്ളയുടെ ഭാര്യ സരള ലുള്ള (84) നിര്യാതയായി. മക്കൾ: ജഗദീഷ് ലുള്ള, വിജയ് ലുള്ള, ജ്യോതി അസ്രാതി (നെതർലൻഡ്). മരുമക്കൾ: ബർക്ക ലുള്ള, പൂജ ലുള്ള, രമേഷ് അസ്രാനി (നെതഡ്ലൻഡ്).