ചേമഞ്ചേരി: കരസേന റിട്ട. നായിക് സുബേദാർ കാരളിക്കണ്ടി ഗംഗാധരൻ നായർ (87) നിര്യാതനായി. ഭാര്യ: കൊരയംവാരി അമ്മുക്കുട്ടി അമ്മ. മക്കൾ: കെ. ഗംഗാദേവി (കാൻസസ്, യു.എസ്.എ), കെ. വിശ്വനാഥ് (അസി. എഡിറ്റർ, മാതൃഭൂമി). മരുമക്കൾ. രവി പെരുമ്പറമ്പിൽ (കാൻസസ് യു.എസ്.എ), സുമംഗല വാഴാമ്പറ്റ (താമരശ്ശേരി). പിതാവ്: പരേതനായ കുഞ്ഞുക്കുട്ടൻ നായർ. മാതാവ്: പരേതയായ ലക്ഷ്മിക്കുട്ടി അമ്മ. സഹോദരങ്ങൾ: ശ്രീധരൻ നായർ, രുഗ്മിണി അമ്മ, പരേതരായ സുശീലാമ്മ, ഉണ്ണി ഗോപാലൻ, ശശിധരൻ. സഞ്ചയനം ബുധനാഴ്ച.