പൊറ്റമ്മൽ: കാട്ടുകുളങ്ങര കൊടമോളിക്കുന്ന് ബീക്കുട്ടി (65) നിര്യാതയായി. ഭർത്താവ്: പരേതനായ മുഹമ്മദ്കുട്ടി. മക്കൾ: ഫിറോസ്, വഹീദ, റസീന. മരുമക്കൾ: ഹനീഫ, ബഷീർ, സെലീന. മയ്യിത്ത് നമസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് കാട്ടുകുളങ്ങര ജുമുഅത്ത് പള്ളിയിൽ.