ഒളവണ്ണ: തൊണ്ടിലക്കടവ് കളത്തിൽപറമ്പ് നമ്പാല രാജാറാം (65) നിര്യാതനായി. പരേതരായ വേലായുധൻ-ദാക്ഷായണി ദമ്പതികളുടെ മകനാണ്. ഭാര്യ: രമാദേവി. മക്കൾ: രജീന്ദ്രദാസ്, രാകേഷ്. സഹോദരങ്ങൾ: ബേബി, ശോഭ. സംസ്കാരം ഞായറാഴ്ച രാവിലെ 8.30ന് മാനാരി ശ്മശാനത്തിൽ. സഞ്ചയനം ചൊവ്വാഴ്ച.