നാദാപുരം: പൊലീസ് സ്റ്റേഷന് സമീപം ഹോട്ടൽ വ്യാപാരിയായിരുന്ന ചേറ്റുവെട്ടി കുനിയിൽ ആണ്ടി (88) നിര്യാതനായി. ഭാര്യ: നാരായണി. മക്കൾ: ബാബു (ഹോട്ടൽ വ്യാപാരി, നാദാപുരം പൊലീസ് സ്റ്റേഷന് സമീപം), രാജീവൻ. മരുമക്കൾ: റീന, ലിസി (പ്രീപ്രൈമറി അധ്യാപിക, സി.സി.യു.പി നാദാപുരം). സഹോദരങ്ങൾ: പരേതരായ കുഞ്ഞിരാമൻ, ചിരുത, മാതു, മാണി, കൗസു.