കൊയിലാണ്ടി: ഉള്ള്യേരി റോഡ് കന്നൂര് പരേതനായ മാണിക്കോത്ത് മീത്തൽ കുഞ്ഞിക്കേളപ്പക്കുറുപ്പിന്റെ ഭാര്യ മാധവിയമ്മ (85) നിര്യാതയായി.
മക്കൾ: സുരേന്ദ്രൻ, ശശി, ബാബു. മരുമക്കൾ: ഗീത മുചുകുന്ന്, ലക്ഷ്മി (ആശാവർക്കർ), വിജി.
സഹോദരങ്ങൾ: പരേതനായ കൃഷ്ണൻ, നാണി, ലക്ഷ്മി, ബാലൻ, കാർത്തി, ശേഖരൻ. സഞ്ചയനം ബുധനാഴ്ച.