നാദാപുരം: കുറുവന്തേരി യു.പി സ്കൂൾ അധ്യാപിക വരയാലിലെ മൈല്യാങ്ങോട്ട് ഷൈലജ (57) നിര്യാതയായി. ഭർത്താവ്: ബാലകൃഷ്ണൻ. മക്കൾ: വിവേക് കൃഷ്ണ, വിനയലക്ഷ്മി. മരുമക്കൾ: ദീപ്തി, അഭിജിത്ത്.