മൊകേരി: ചെക്യാട് ചാലുപറമ്പത്ത് പരേതനായ ചോയിയുടെ ഭാര്യ ശാരദ (90) നിര്യാതയായി. മക്കൾ: ശ്രീധരൻ, നാരായണി. മരുമക്കൾ: സി.എച്ച്. കുമാരൻ, റീജ. സഞ്ചയനം ശനിയാഴ്ച.