കാക്കൂർ: പതിനൊന്നേ നാലിലെ എടക്കരാത്തൂട്ട് മൊയ്തീൻകോയ (68) നിര്യാതനായി. കോൺഗ്രസ് പ്രവർത്തകനും നെല്യേരി യൂനിറ്റ് ജനശ്രീ ചെയർമാനുമായിരുന്നു. ഭാര്യ: സുലൈഖ. മക്കൾ: ജംഷീർ (ഓട്ടോ ഡ്രൈവർ), ജസ്ന. മരുമക്കൾ: മുഹമ്മദലി (മങ്കയം), ഫർസാന. സഹോദരൻ: അബൂബക്കർ.