തിരുവങ്ങൂർ: വെറ്റിലപ്പാറയിലെ പഴയകാല സി.പി.എം പ്രവർത്തകൻ കിണറുള്ളകണ്ടി മമ്മദ് കോയ (74) നിര്യാതനായി. ഭാര്യ: സുഹറ. മക്കൾ: സാജി (സി.പി.എം വെറ്റിലപ്പാറ ബ്രാഞ്ച് അംഗം), ഷനീജ. മരുമക്കൾ: ഷെഹർബാനു, ജയ്സൽ (ചേലിയ).