വടകര: അഴിയൂർ കക്കടവിൽ കുന്നത്തിടത്തിൽ താഴെ കുനിയിൽ കല്യാണി (91) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിരാമൻ. മകൻ: പുരുഷു. മരുമകൾ: പ്രേമ. സഹോദരങ്ങൾ: പരേതരായ കുഞ്ഞിക്കണ്ണൻ, മാതു, കുഞ്ഞിമാത, ഗോപാലൻ, നാണു.