മൊകേരി: മാവുള്ള പറമ്പത്ത് പരേതനായ കുഞ്ഞിക്കണ്ണന്റെ ഭാര്യ ലക്ഷ്മി (95) നിര്യാതയായി. മക്കൾ: ജയചന്ദ്രൻ, പ്രദീപ്, പ്രീത, പരേതനായ രാജൻ. മരുമക്കൾ: വനിത, രമ, ജ്യോതി, പരേതനായ രവീന്ദ്രൻ. സഹോദരങ്ങൾ: ഗംഗാധരൻ, പരേതരായ ബാലകൃഷ്ണൻ, ശ്യാമള. സഞ്ചയനം ഞായറാഴ്ച.