ബേപ്പൂർ: ഓലശ്ശേരി പാലൻതോടി വെണ്ണക്കാട് ഹൗസിൽ ഒ.പി. ആമിന (76) നിര്യാതയായി. പിതാവ്: പരേതനായ ഒ.പി. അബൂബക്കർ. മാതാവ്: പരേതയായ ടി. ഇമ്പിച്ചി പാത്തുമ്മ. ഭർത്താവ്: പരേതനായ പി. അബു കോയ (ചാലിയം). മക്കൾ: ഫിറോസ് ഖാൻ, അമീർ ഖാൻ, നജ്മുദ്ദീൻ, ഷബ്ന. മരുമക്കൾ: മുജീബുറഹ്മാൻ, ആബിദ, ഷാഹിദ, അഞ്ജുന. സഹോദരങ്ങൾ: മൊയ്ദീൻ കോയ, പരേതരായ ബഷീർ, ഉമ്മാച്ചേയ്.