നാദാപുരം: കുനിങ്ങാട് ഞേറുള്ളകുനിയിൽ മാതു (82) നിര്യാതയായി. ഭർത്താവ്: പരേതനായ കണ്ണൻ. മക്കൾ: നാണു, രാജീവൻ, രാജേഷ്, സുനിൽ, അനീഷ്. മരുമക്കൾ: ശാലിനി, വിനീത, ശ്രീജിന, ബിനിഷ.