വില്യാപ്പള്ളി: മുയ്യോട്ടുതാഴ പരേതനായ കെ.പി. ഹസൻ മാസ്റ്ററുടെ മകൻ ചെറുവോത്ത് ജാബിർ (31) നിര്യാതനായി. എസ്.വൈ.എസ് വില്യാപ്പള്ളി സർക്കിൾ സെക്രട്ടറിയായിരുന്നു. മാതാവ്: ജമീല. ഭാര്യ: ഷഫ്ന. സഹോദരങ്ങൾ: അലി അക്ബർ (കുവൈത്ത്), ജുനൈദ് (ദുബൈ സിറാജ് ഗ്രാഫിക് ഡിസൈനർ), സുലൈഖ, ജസീല.