ഉള്ള്യേരി: പരേതനായ നേരെമ്പുറത്ത് ഇമ്പിച്ചിമമ്മതിന്റെ ഭാര്യ ആയിഷ (85) നിര്യാതയായി. മക്കൾ: അസ്സൈനാർ, പാത്തുമ്മയി, ജമീല, അഷ്റഫ് (റിട്ട. അസി. പൊലീസ് സബ് ഇൻസ്പെക്ടർ). മരുമക്കൾ: നജ്മ (മണിയൂർ), മൂസ, ഖാലിദ്, ഷംന (എസ്.എൻ.ജി.ബി.എം.ജി യു.പി സ്കൂൾ, പയ്യോളി).