ചേളന്നൂർ: അമ്പലത്തുകുളങ്ങരയിലെ പഴയകാല കോൺഗ്രസ് പ്രവർത്തകൻ കുറ്റ്യാടൻ പറമ്പത്ത് സാമിക്കുട്ടി (92) നിര്യാതനായി. ഭാര്യ: പരേതയായ മാധവി. മക്കൾ: ബാബു (ശശി), പുഷ്പ, ശോഭന. മരുമക്കൾ: പരേതനായ രാജൻ വട്ടോളി, അശോകൻ ബാലുശ്ശേരി. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് വെസ്റ്റ്ഹിൽ ശ്മശാനം.