വടകര: മടപ്പള്ളി ഊരാളുങ്കൽ സർവിസ് സഹകരണ ബാങ്കിന് സമീപം മട്ടന്നൂർ താമസിക്കുന്ന കൊയിലോത്ത് കുഞ്ഞിരാമൻ (82) നിര്യാതനായി. ഭാര്യ: പരേതയായ കമല (റിട്ട. വില്ലേജ് ഓഫിസർ). മക്കൾ: സജിത (ഡൽഹി), രാജേഷ് ബാബു, ശ്രീജ, രഞ്ജിത്ത് കുമാർ. മരുമക്കൾ: ശശി (മിലിട്ടറി, ഡൽഹി), രമേശൻ (ബഹ്റൈൻ), അനില (ഒഞ്ചിയം). സഹോദരങ്ങൾ: ശേഖരൻ (നാദാപുരം), പരേതരായ കുഞ്ഞിക്കണ്ണൻ, മാതു.