നന്തി ബസാർ: ഇരുപതാം മൈലിലെ പരേതനായ തേമൻതോടു കുനി മൊയ്തീന്റെ ഭാര്യ ഖദീജ മനാസ് (75) നിര്യാതയായി. മക്കൾ: നാസർ (ബഹ്റൈൻ), മെഹ്ബൂബ്, സുബൈർ (ദുബൈ), വഹീദ, ആബിദ. മരുമക്കൾ: ആബിദ (പയ്യോളി), റോസ്ന (തിക്കോടി), ഹഫ്സത്ത് (കീഴൂർ), ഫൈസൽ (കോഴിക്കോട്), റഷീദ് (പാലച്ചുവട്).