അറപ്പുഴ: വടക്കേപറമ്പിൽ ഹസ്സൻകോയ (83) നിര്യാതനായി. ഭാര്യ: പരേതയായ കുഞ്ഞീബി (കടലുണ്ടി). മക്കൾ: മുഹമ്മദ് കോയ (ഓട്ടോ), മൊയ്തീൻ കോയ (ഓഫിസ് സൂപ്രണ്ട്, കാർഷിക എൻജീനീയറിങ് കോളജ്, തവനൂർ), ഷംസുദീൻ (വൈസ് പ്രസിഡന്റ് പന്തീരാങ്കാവ് മേഖല മുസ്ലിം ലീഗ് കമ്മിറ്റി), ഉമ്മുക്കുൽസു, മുനീറ. മരുമക്കൾ: സിദ്ധീഖ് മാക്കൊലത്, അബ്ദുൽ അസീസ് മീഞ്ചന്ത, റസിയ വെള്ളായ്ക്കോട്, ജസീല കൊളത്തറ, റംല ഇടിമുഴിക്കൽ.