മേപ്പയ്യൂർ: സെയിൽ ടാക്സിൽ അസി. കമീഷണറായിരുന്ന കീഴ്പയ്യൂരിലെ വള്ളിക്കാംപൊയിൽ ബാലൻ നായർ (86) നിര്യാതനായി. ഭാര്യ: നാരായണി അമ്മ. മക്കൾ: നാരായണ പ്രകാശ് (ഫാർമസിസ്റ്റ്), ലില്ലി, ബിജു (തിരുവള്ളൂർ ഗ്രാമപഞ്ചായത്ത്). മരുമക്കൾ: രാജീവൻ (ജി.എസ്.ടി ഓഫിസ് വടകര), പ്രസന്ന (കോടേരിച്ചാൽ), രേഷ്മ (കുറുമ്പൊയിൽ). സഹോദരങ്ങൾ: അഡ്വ. വി.പി. രാമചന്ദ്രൻ, ലീല.