താമരശ്ശേരി: ഈർപ്പോണ തലപ്പൊയിൽ അബ്ദുൽ മജീദിന്റെ (ഷാർജ) ഭാര്യ റംല ബീവി (46) നിര്യാതനായി. പിതാവ്: പരേതനായ താന്നിക്കൽ കലന്തൻ കുട്ടി ഹാജി. മാതാവ്: ആമിന കുട്ടി. മക്കൾ: അദീല, മുഹമ്മദ് ആദിൽ, ഫാത്തിമ അനീസ, അജ്സൽ. മരുമക്കൾ: മുഹമ്മദ് നിഹാദ് (തൃശൂർ), ഫസൽ റഹ്മാൻ (കാരാടി).