വടകര: ചെമ്മരത്തൂർ കോറോത്ത് കുഞ്ഞയിശ (78) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞമ്മദ്. മക്കൾ: കരീം, ബഷീർ, കുഞ്ഞബ്ദുല്ല, ഉസ്മാൻ, ഹാരിസ്, റാബിയ, സാബിറ. മരുമക്കൾ: ബഷീർ (കുനിങ്ങാട്), അബ്ദുൽ സലാം (വില്യാപ്പള്ളി), നജ്മ, നസീമ, സഹീദ, റസീന, തംസീറ.