നന്മണ്ട: 14 ചെറുകുളം വയലിൽ താമസിക്കുന്ന ചാത്തോത്ത് ബഷീർ (59) നിര്യാതനായി. ഭാര്യ: സാഹിറ. മക്കൾ: സാബിർ, സാജിർ.