വില്യാപ്പള്ളി: അമരാവതിയിലെ പരേതനായ ഏലത്ത് മൂസ ഹാജിയുടെ ഭാര്യ കല്ലുള്ളതിൽ പാത്തു ഹജ്ജുമ്മ (73) നിര്യാതയായി. മക്കൾ: ഫൈസൽ (ബഹ്റൈൻ), ഫസലു (സെലക്ഷൻ ഫേബ്രിക്സ്, വടകര), അഫ്സൽ (ഇറ നെറ്റ് വടകര), റംല, ജമീല, ലൈല. മരുമക്കൾ: ഇബ്രാഹിം താഴാട്ട്, അശ്റഫ് ചക്കമ്പത്ത് (മേമുണ്ട), ജുവൈരിയ വണ്ണാറത്ത്, നജീബ, ഷമീന, പരേതനായ ഹനീഫ തത്തംകുനി. സഹോദരങ്ങൾ: തച്ചോളി പീടികയിൽ കുഞ്ഞബ്ദുല്ല, അസീസ്, മൊയ്തു, അബൂബക്കർ, കുഞ്ഞയിശ്ശ, ജമീല കളത്തിൽ, റാബിയ (കാർത്തികപ്പള്ളി), പരേതനായ കല്ലുള്ളതിൽ മൂസ.