നരിപ്പറ്റ: ചീക്കോന്നിലെ പരേതനായ ഇരുവേനി അന്ത്രുവിന്റെ ഭാര്യ ഹലീമ (74) നിര്യാതയായി. മക്കൾ: ഇ.വി. സമീർ (യു.എ.ഇ കെ.എം.സി.സി നരിപ്പറ്റ പഞ്ചായത്ത് സെക്രട്ടറി), സഫിയ, സുലൈഖ, സാറ. മരുമക്കൾ: അസീസ് ചീക്കിലോട്ട്, സലാം താമരശ്ശേരി, പരേതനായ മോയങ്കോട്ട് മമ്മു, നദീറ വാണിമേൽ.