കൊയിലാണ്ടി: കുറ്റിവയലിൽ സരോജിനി (62) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോപാലൻ. മക്കൾ: കെ.വി. സുനിൽ (ഓവർസിയർ, കൊയിലാണ്ടി കെ.എസ്.ഇ.ബി), സുനിത. മരുമക്കൾ: സുജല, വിനയൻ തലശ്ശേരി. സഞ്ചയനം ഞായറാഴ്ച.