വടകര: ചെരണ്ടത്തൂർ കുനിയിൽ ലക്ഷ്മിയമ്മ (88) നിര്യാതയായി. ഭർത്താവ്: പരേതനായ ബാലൻ നായർ. മക്കൾ: കമല, പരേതനായ കുഞ്ഞിക്കണാരൻ, മോഹനൻ, ശൈലജ, കുഞ്ഞികൃഷ്ണൻ, പ്രദീപൻ, സുരേഷ്, ഗിരീഷ് (സിവിൽ സപ്ലൈസ്). മരുമക്കൾ: പരേതനായ കുഞ്ഞികൃഷ്ണൻ നായർ, ചന്ദ്രൻ (പാലേരി), സുശീല, ലീല, ബിന്ദു, വിശാലിനി, ബിനില.