കാക്കൂര്‍: ഈന്താട് കൂമുള്ക്കാട്ടില് ഗണേശന് (53) നിര്യാതനായി. ഭാര്യ: എം. ഷീബ. മക്കള്‍: ഷിഖില്‍ (അബൂദബി), അനന്യ. സഹോദരങ്ങള്‍: ബാലന്, രവീന്ദ്രന് (റിട്ട. ബി.എസ്.എന്‍.എല്‍), ചന്ദ്രന്, ചന്ദ്രമതി, ഇന്ദിര, പരേതരായ ഗോപാലന്, ശേഖരന്. സംസ്കാരം വ്യാഴാഴ്ച എട്ടിന് വീട്ടുവളപ്പില്‍.