തിരുവങ്ങൂർ: കിഴക്കേ മുകവരുകണ്ടി കൗസു (84) നിര്യാതയായി. ഭർത്താവ്: കുഞ്ഞിരാമൻ. മക്കൾ: ചന്ദ്രൻ, പുഷ്പ, ശാന്ത, ശ്യാമള. മരുമക്കൾ: പുഷ്പ, മാധവൻ, ഭാസ്കരൻ, പരേതനായ ബാലൻ. സഞ്ചയനം ഞായറാഴ്ച.