ഇരിങ്ങത്ത്: പാലച്ചുവട് പുതുവയൽ കുനി കണ്ണന്റെയും നാരായണിയുടെയും മകൾ ജാനു (63) നിര്യാതയായി. സഹോദരങ്ങൾ: കമല (വാല്യകോട്), അശോകൻ (ധനശ്രീ ബാങ്ക്), വത്സല (ചെറുവണ്ണൂർ), സുധ (തിക്കോടി), സതി (മതുമ്മൽ), സന്തോഷ് (ആരോഗ്യ വകുപ്പ്, കോഴിക്കോട്).