വടകര: ജില്ല ആശുപത്രിക്കുസമീപം ചീരാംവീട് പുനത്തില്‍ അജിത (45) നിര്യാതയായി. പിതാവ്: പരേതനായ ചെക്കോട്ടി. മാതാവ്: ഓടയില്‍ ചീരു അമ്മ. ഭര്‍ത്താവ്: രാജന്. മക്കള്‍: അമല്‍, അനുശ്രീ. സഹോദരങ്ങള്‍: കുഞ്ഞിരാമന്, കൃഷ്ണന്, ബാലന്, വിനോദന്‍, ലക്ഷ്മി, വത്സല.