നന്തിബസാർ: വൻമുഖം അറഫ പള്ളിക്കടുത്ത തേറാംകുളം അലി മാസിൽ ഹമീദ് (65) നിര്യാതനായി. ഭാര്യമാർ: സൈനബ, പരേതയായ ജമീല. മക്കൾ: ജഹാസ്, ജാഹിയ. മരുമകൾ: മുംതാസ് (കൊണ്ടോട്ടി). സഹോദരങ്ങൾ: ഉമർ കടലൂർ, ഖാസിം (ഗൾഫ്).