കോഴിക്കോട്: ജെ.ഡി.യു കോഴിക്കോട് ജില്ല വൈസ് പ്രസിഡന്റ് പത്മകുമാർ ജി. കൃഷ്ണമേനോന്റെ മാതാവും പരേതനായ ഗോപാലകൃഷ്ണ മേനോന്റെ (റിട്ട. വിജയ ബാങ്ക്) ഭാര്യയുമായ എം.സി. പത്മിനിയമ്മ (90) നിര്യാതയായി. മക്കൾ: സുരേഷ് കുമാർ ജി മേനോൻ, വിജയകുമാർ ജി. മേനോൻ, അജിത്കുമാർ ജി. മേനോൻ, ശ്രീരഞ്ജിനി മേനോൻ. മരുമക്കൾ: ശെൽവകുമാരി, ലതിക, സരസ്വതി. സഞ്ചയനം ശനിയാഴ്ച.