വടകര: മുസ്ലിം ലീഗ് നേതാവും വടകര നഗരസഭ മുന്‍ പ്രതിപക്ഷ നേതാവുമായ കെ.വി. ഖാലിദിന്റെ മകന് സാൻഡ് ബാങ്ക്സ് റോഡ് ദാറുല്‍ സഫയില്‍ മണപ്രത്ത് ശിഹാബ് (45) നിര്യാതനായി. മാതാവ്: സൈനബ. ഭാര്യ: തസ്മീറ. സഹോദരങ്ങള്‍: ഫൈസല്‍, ശബാബ് (ഇരുവരും റിയാദ്), ഫായിസ്, നുസൈബ.