വടകര: അഴിയൂർ ചുങ്കം അൽസഫയിൽ പട്ടാണി പറമ്പത്ത് മുംതാസ് (38) നിര്യാതയായി. ഭർത്താവ്: സലീം (ഖത്തർ). മക്കൾ: റമീസ്, ഷഹസാദ്, ഫാത്തിമത്തുൽ സുഹറ