കണ്ണൻകടവ്: തെക്കേ മാടന്റവിടെ ബഷീർ (59) നിര്യാതനായി. മക്കൾ: മുനീർ, താഹിറ. മരുമക്കൾ: സജ്ന, നസീർ. സഹോദരങ്ങൾ: മാമുക്കോയ, ആയിശബി, അബ്ദുല്ല