നാദാപുരം: എടച്ചേരി ചുണ്ടയിൽ കരേപീടികയിൽ കല്യാണി (92) നിര്യാതയായി. ഭർത്താവ്: പരേതനായ ചാത്തു. മക്കൾ: ജാനു, രാധ, ഗംഗാധരൻ, കമല, പരേതയായ ലീല. മരുമക്കൾ: പൊക്കൻ, ചന്ദ്രൻ, ബാലൻ, ഇന്ദിര, പരേതനായ ബാല