പേരാമ്പ്ര: വടക്കുമ്പാട് പുത്തൂർ രാഘവൻ (75 ) നിര്യാതനായി. ഭാര്യ : സുനീതി. മക്കൾ: ശിഖ (ചെറുവണ്ണൂർ എച്ച്.എസ്.എസ്), ഷിംന, നിഖിൽ (ജർമനി). മരുമക്കൾ: റജി (കൊടുവള്ളി. ജി.എച്ച്.എസ്.എസ് ), മനോജ്. (പയ്യോളി. ജി.എച്ച്.എസ്.എസ്). സഹോദരങ്ങൾ: കല്യാണി, ബാലകൃഷ്ണൻ, പരേതനായ കുഞ്ഞിക്കണ്ണൻ.