നന്തി ബസാർ: കോടിക്കൽ ബീച്ചിലെ വിളകുനി എസ്.കെ.സി.ഹമീദ് (58) നിര്യാതനായി. ഭാര്യ: സറീന. മക്കൾ: നൂറ ഫാത്തിമ, അമിറ ഫാത്തിമ, അസീബ, സഹീറ. മരുമകൻ: ഫാറൂഖ് (നടുവണ്ണൂർ ). സഹോദരങ്ങൾ: മൊയ്തു, ആമിന, ആയിഷ, മറിയം, ഫാത്തിമ.