ചേമഞ്ചേരി: പെരുവയൽ കുനി നാരായണൻ നായർ (94) നിര്യാതനായി. ഭാര്യ: ഉണ്യാതക്കുട്ടി അമ്മ. മകൾ: രാധ. മരുമകൻ: വേണുഗോപാൽ (റിട്ട: താലൂക്ക് ഓഫിസ്ഡ്രൈവർ). സഹോദരങ്ങൾ: കൃഷ്ണൻ നായർ, അപ്പു നായർ, പരേതരായ ഗോപാലൻ നായർ, രാമൻ നായർ.