വാണിമേൽ: വിലങ്ങാട് ചൂരപ്പൊയ്കയിൽ സി.ടി. ആന്റണി (കുഞ്ഞൂട്ടി -100) നിര്യാതനായി. ഭാര്യ: പരേതയായ റോസമ്മ. മക്കൾ: തെയ്യാമ്മ, ജോർജ്, മേരിക്കുട്ടി, കുട്ടിയച്ചൻ, പരേതനായ ജോയി. മരുമക്കൾ: ലീലാമ്മ മണിമല, ലീലാമ്മ തുരുത്തിക്കര, ജോയി എടത്താഴെ, മോളി ചക്കാനിക്കുന്നേൽ, പരേതനായ മാത്തച്ചൻ.