മണക്കടവ്: മമ്മിളി കോഫി വർക്സ് ജീവനക്കാരനായിരുന്ന ടി.വി. പത്മനാഭൻ (72) നിര്യാതനായി. ഭാര്യ: രമ. മക്കൾ: പ്രീത, ദിവ്യ, രമ്യ. മരുമക്കൾ: ജഗദീഷ് (കൊയിലാണ്ടി), ലിജോഷ് (പുതിയാപ്പ). സഞ്ചയനം ശനിയാഴ്ച.