ബാലുശ്ശേരി: ഷാരോൺ ടൈലേഴ്സ് ഉടമ പനങ്ങാട് മാടത്തും കോവിലകത്ത് രത്നാകാരൻ (68) നിര്യാതനായി. ഭാര്യ: കമല. മക്കൾ: രാഹുൽ (കേരള പൊലീസ് എ.ആർ ക്യാമ്പ്), ഹരിത. മരുമക്കൾ: വിജേഷ് (മണിയൂർ), ബിൻഷ (കെ.എസ്.എഫ്.ഇ ഉള്ളിയേരി). സഹോദരങ്ങൾ: സരോജിനി, പത്മാവതി, ലീല, ശിവദാസൻ, രാജീവൻ, പരേതരായ സാവിത്രി, കാർത്യായനി.