നാദാപുരം: ആവോലം കരിമ്പൻ നടക്കൽ രാമകൃഷ്ണൻ (55) നിര്യാതനായി. മാതാവ്: മാതു. ഭാര്യ: ഷീജ. മകൾ: ആര്യ. സഹോദരങ്ങൾ: ശകുന്തള, രാജേന്ദ്രൻ, പരേതനായ അശോകൻ.