വാണിമേൽ: പരേതനായ കളത്തിൽ ഇബ്രാഹിമിന്റെ ഭാര്യ മീത്തലെകളത്തിൽ മറിയം (87) നിര്യാതയായി. മക്കൾ: അബ്ദുല്ല, ഹമീദ് വാണിമേൽ (ജമാഅത്തെ ഇസ്ലാമി മുൻ സംസ്ഥാന രാഷ്ട്രീയകാര്യ സെക്രട്ടറി, ചന്ദ്രിക മുൻ സംസ്ഥാന ചീഫ് ഓർഗനൈസർ), മമ്മു (ഖത്തർ കെ.എം.സി.സി വാണിമേൽ പഞ്ചായത്ത് പ്രസിഡന്റ്), ആരിഫ(അംഗൻവാടി ടീച്ചർ കോടിയുറ). മരുമക്കൾ: ജമീല, ആയിഷ, സഫിയ, വി.എം. ഖാലിദ് (അധ്യാപകൻ, ഗവ. എച്ച്.എസ്.എസ് കുറ്റ്യാടി). സഹോദരങ്ങൾ: അബ്ദുല്ല, മൊയ്തു, പരേതനായ അമ്മദ്, കുഞ്ഞയിശ താഴെക്കണ്ടി. മയ്യത്ത് നമസ്കാരം ബുധനാഴ്ച 8.30ന് വാണിമേൽ ജുമാഅത്ത് പള്ളിയിൽ.