എളേറ്റിൽ: ഒഴലക്കുന്ന് പുറായിൽ മുഹമ്മദ് (68) നിര്യാതനായി. ഭാര്യ: ഒ.പി. സൈനബ (കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് മുൻ അംഗം). മക്കൾ: മുഹമ്മദ് ഷാഫി (കേരള അഗ്നിരക്ഷാസേന), ഹാഫിസ് റഹ്മാൻ, അസ്മില. മരുമകൻ: ആഷിക് ഇയ്യാട്. സഹോദരൻ: കാതിരി.