വടകര: പതിയാരക്കര താഴെ മന്ദമ്പത്ത് അമ്മത് (72) നിര്യാതനായി. ഭാര്യ: കദീശ. മക്കൾ: നൗഷാദ്, റഫീഖ്, റസിയ. മരുമക്കൾ: താഹിറ (മയ്യന്നൂർ), നസ്രത്ത് (മടപ്പള്ളി), യൂസഫ് (പതിയാരക്കര).