വടകര: പഴങ്കാവ് ഫയർ സ്റ്റേഷനു സമീപം കണിയാങ്കണ്ടി സുരേഷ് (57) നിര്യാതനായി. ഭാര്യ: ഭാനുമതി. മകൾ: സനിഹ. പിതാവ്: പരേതനായ കേളപ്പൻ. മാതാവ്: ജാനകി. സഹോദരങ്ങൾ: ബാബു, രാജീവൻ (ദുബൈ), സജീവൻ (ബഹ്റൈൻ), ഉഷ, നിഷ, റീഷ.