ബാലുശ്ശേരി: മങ്കയത്തിൽ പരേതനായ നാരായണൻ നായരുടെ മകൻ ഗിരീഷ് (53) നിര്യാതനായി. മാതാവ്: കാർത്യായനിയമ്മ. ഭാര്യ: പ്രഷീല. മകൻ: അമൃതേഷ്. സഹോദരങ്ങൾ: ശശി, സുഭാഷിണി, സുജിത, ഷിബു, ഷിജു, അജിൽ. സഞ്ചയനം വെള്ളിയാഴ്ച.